മേലുകാവുമറ്റം: വടക്കേടത്ത് ആഗസ്തി (കൊച്ച്-79) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 10.30ന് മേലുകാവുമറ്റം സെന്റ് തോമസ് പള്ളിയില്‍. ഭാര്യ: മേരി ഉപ്പുതോട് മുത്തനാട്ട് കുടുംബാംഗം. മക്കള്‍: സിമി (യുഎസ്എ), ഷിന്റോ. മരുമക്കള്‍: ശശി (യുഎസ്എ), അനി കരിങ്കുറ്റികുളം എലിവാലി.