ബ്രിജിത്ത നിര്യാതയായി

കോടഞ്ചേരി: ഏഴാനിക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ ബ്രിജിത്ത (98) അന്തരിച്ചു. മക്കള്‍: ജോര്‍ജ്, മേരി, ഫാ. വിന്‍സെന്റ് (യുഎസ്എ), ഡോ. പയസ് (യുഎസ്എ), പൗളിന്‍ (യുഎസ്എ), സെലിന്‍, ടോമി (യുകെ), പരേതരായ ജോസ്, ചാക്കോച്ചന്‍, ജോണ്‍. മരുമക്കള്‍: വത്സ കണ്ണങ്കല്ലേല്‍, ആനിയമ്മ കൊച്ചു പുത്തന്‍പുരയ്ക്കല്‍, ചാക്കോ മടിക്കാങ്കല്‍, എല്‍സി കാഞ്ഞിരക്കാട്ട്, ലൗലി പാവക്കുളത്ത് (യുഎസ്എ), ഷാജന്‍ അങ്ങേവീട്ടില്‍ (യുഎ സ്എ), സണ്ണി വെട്ടുകല്ലേല്‍, ഷൈനി കൊയിത്തുരുത്തില്‍ (യുകെ).