
പഞ്ചാബ്: ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ലിൻഡി കാമറൂൺ അമൃത്സറിലെ ശ്രീ ഹർമന്ദിർ സാഹിബ് (സുവർണ്ണ ക്ഷേത്രം) സന്ദർശിച്ചു. അതിമനോഹരവും വളരെ പ്രധാനപ്പെട്ടതുമായ സുവർണ്ണ ക്ഷേത്രം സന്ദർശിക്കാനായതിൽ സന്തോഷമുണ്ടെന്നും അതിശയകരമായ അനുഭമായിരുന്നും എന്നും അവർ പറഞ്ഞു. എല്ലാവരോടും നന്ദി അറിയിച്ച ശേഷമാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ലിൻഡി കാമറൂൺ മടങ്ങിയത്
വീഡിയോ കാണാം