യുകെയുടെ യുദ്ധവിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ്

തിരുവനന്തപുരം : യുകെയുടെ യുദ്ധവിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ്. 100 നോട്ടിക്കൽ മൈൽ അകലെയുള്ള യുദ്ധക്കപ്പലില്‍ നിന്നും പറന്നുയർന്ന വിമാനത്തിന് കടൽ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാൻ കഴിഞ്ഞില്ല. ഇതോടെ വിമാനത്തിന്റെ ഇന്ധനം കുറയുകയും അടിയന്തര ലാൻഡിംഗിലേക്ക് കടക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പ്രതിരോധ വകുപ്പിൻ്റെ നടപടികൾക്ക് ശേഷം വിമാനം വിട്ടയയ്ക്കും

More Stories from this section

family-dental
witywide