
ആറ്റിങ്ങല്‍: അവനവഞ്ചേരി ആര്‍എ 209 രേവതിയില്‍ സി. പ്രഭാകരന്‍ നായര്‍ (റിട്ട. സബ് എന്‍ജിനിയര്‍ കെഎസ്ഇബി അവനവഞ്ചേരി) നിര്യാതനായി. ഭാര്യ: എസ്. ലളിതാഭായി (റിട്ട. ഹെഡ്മിസ്‌ട്രേസ് ഗവ. എച്ച്എസ് അയിലം). മക്കള്‍: എല്‍. ലസിത (ടെക്‌നോപാര്‍ക്ക്), പി. പ്രശാന്ത് (യുഎസ്എ). മരുമക്കള്‍: വി.ആര്‍.ജോഷി ലാല്‍. (ഡെന്റിസ്റ്റ്, ശ്രീഗിരി ഡന്റല്‍ ക്ലിനിക്, ആറ്റിങ്ങല്‍), എം.ജി.പ്രിയ (യുഎസ്എ).













