ക്യാപ്റ്റന്‍ വര്‍ഗീസ് കുരുവിള നിര്യാതനായി

കൊച്ചി:  കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് മുന്‍ ഡപ്യൂട്ടി  പോര്‍ട്ട് കണ്‍സര്‍വേറ്ററും ജര്‍മന്‍ എക്‌സ്പ്രസ്  ഷിപ്പിംഗ്  കമ്പനിയുടെ മുന്‍ വൈസ് പ്രസിഡന്റുമായ കോട്ടപ്പുറത്ത്   പാണ്ടന്‍പടവില്‍ ക്യാപ്റ്റന്‍ വര്‍ഗീസ് കുരുവിള(85) നിര്യാതനായി.  ഭാര്യ: ഗ്രേസ് കുരുവിള കോഴഞ്ചേരി  കോലേത്ത്  കുടുംബാംഗം. സഹോദരങ്ങള്‍: രഞ്ജിത്ത് കുരുവിള( യുഎസ്എ), പരേതനായ ഡോ. ജോര്‍ജ് കുരുവിള, ലിസി ഫിലിപ്പോസ്.