ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള ഏപ്രിൽ 20 ന്

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള ഏപ്രിൽ 20 നു  സെന്റ് തോമസ് സീറോ മലബാർ  കത്തീഡ്രല്‍ ഹാളില്‍ വച്ചു നടക്കും. കലാമേളയില്‍ മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന എല്ലാ മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഡാന്‍സ് സ്കൂളുകളുടേയും, മറ്റു കലാപരിപാടികള്‍ നടത്തുന്നവരുടേയും ആത്മാര്‍ത്ഥമായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കലാമേളയുടെ ചെയർമാൻ  സജി മാലിത്തുരുത്തിൽ  (630 470  0035 ), കോര്‍ഡിനേറ്റേഴ്‌സ് സാറ അനിൽ  (630 914  0713 ), സന്തോഷ് വി ജി  (224  432  4944 ), എന്നിവരാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ്  ജെസ്സി റിൻസി(773  322  2554), സെക്രട്ടറി ആൽവിൻ ഷിക്കോർ (630 274  5423 ), ട്രഷറര്‍ മനോജ് അച്ചേട്ട് (224 522 2470).

More Stories from this section

family-dental
witywide