ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 11ാമത് നാഷണല്‍ ചീട്ടുകളി മത്സരം 28 ന്

ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 11ാമത് നാഷണല്‍ ചീട്ടുകളി മത്സരം ഈ മാസം 28 ന് നടത്തപ്പെടും. ചിക്കാഗോ ക്‌നാനായ സെന്ററില്‍ (1800 E. Oakton Street, Deplaines, IL 60018) രാവിലെ 10 നാണ് മത്സരങ്ങള്‍ ആരംഭിക്കുക.

റമ്മി കോര്‍ഡിനേറ്റര്‍മാര്‍
അഭിലാഷ് നെല്ലമറ്റം : + (224) 388 4530
റോയി മുണ്ടയ്ക്കാപ്പറമ്പില്‍ : + (773) 540 0100

28 (ലേലം) കോര്‍ഡിനേറ്റര്‍മാര്‍
പ്രസാദ് വെല്ലിയന്‍ : + (630) 656 7336
ബിനോയി : +1 (847) 322 2560

More Stories from this section

family-dental
witywide