Tag: US News

എത്രയും വേഗം രാജ്യം വിട്ടുപോകണമെന്ന് മുന്നറിയിപ്പ്; ഇ -മെയിൽ സന്ദേശം ലഭിച്ചത് അമേരിക്കൻ ഡോക്ടർക്ക്

വാഷിം​ഗ്ടൺ: രാജ്യം വിട്ടുപോകണമെന്ന് ആവശ്യപ്പെട്ട് ഫെഡറൽ ഇമിഗ്രേഷൻ അധികാരികളിൽ നിന്ന് ഒരു ഇമെയിൽ....

ഒരു തിടുക്കവുമില്ല! താരിഫുകൾ അമേരിക്കയെ സമ്പന്നമാക്കുന്നു, വ്യാപാര കരാറുകളിൽ എത്താൻ തിടുക്കമില്ലെന്ന് ട്രംപ്

വാഷിം​ഗ്ടൺ: താരിഫുകൾ അമേരിക്കയെ സമ്പന്നമാക്കുന്നുവെന്ന് കരുതുന്നതിനാൽ ഏതെങ്കിലും വ്യാപാര കരാറുകളിൽ എത്താൻ തിടുക്കമില്ലെന്ന്....

ഇറാൻ – യുഎസ് ചർച്ച നിർണായക ഘട്ടത്തിൽ, കരാർ യാഥാർഥ്യമായാൽ ഒന്നും ആശങ്കപ്പെടാനില്ലെന്ന് റാഫേൽ മരിയാനോ ഗ്രോസി

ടെഹ്റാൻ: ആ​ണ​വ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ഇ​റാ​ൻ – ​യു​എ​സ് ച​ർ​ച്ച നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണെ​ന്ന്....

വലിയ സ്വപ്നവുമായി വന്ന 1000ത്തിലധികം വിദ്യാർത്ഥികൾ, യുഎസിൽ ഒറ്റയടിക്ക് വിസകൾ റദ്ദാക്കപ്പെട്ടു, നാടുകടത്തൽ ഭീഷണിയിൽ

വാഷിംഗ്ടൺ: അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ള ആയിരത്തിലധികം അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വിസകളും നിയമപരമായ താമസാനുമതിയും....

‘രാജ്യം നേരിടേണ്ടിവരുന്ന ഏറ്റവും വലിയ അപകടം’; ജീവിതകാലത്തെ ഏറ്റവും വലിയ പ്രതിസന്ധി ട്രംപാണെന്ന് മാർക്ക് കാർണി

ഒട്ടാവ: രാജ്യം നേരിടേണ്ടിവരുന്ന ഏറ്റവും വലിയ അപകടം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണെന്ന്....

യാത്രാമധ്യേ വിമാനം റാഞ്ചാൻ യുഎസ് പൗരന്റെ ശ്രമം, കത്തിയെടുത്ത് വീശി; അക്രമിയെ യാത്രക്കാരിലൊരാൾ വെടിവച്ചുകൊന്നു

ബെൽമോപൻ: വിമാനം പറക്കുന്നതിനിടെ റാഞ്ചാൻ നീക്കത്തിനിടെ കത്തി കാണിച്ച് ഭീഷണി മുഴക്കിയ അക്രമിയെ....

ഇനിയും ക്ഷമിക്കാന്‍ ട്രംപിന് വയ്യ!വ്യക്തമായ പുരോഗതിയില്ലെങ്കില്‍ റഷ്യ-യുക്രെയ്ന്‍ സമാധാന കരാറില്‍ നിന്ന് യുഎസ് പിന്മാറും: യുഎസ് സ്റ്റേറ്റ് സെക്രട്ടറി

വാഷിംഗ്ടണ്‍ : റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനായി സമാധാന കരാറില്‍ മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങള്‍....

യാത്രാ നിരക്ക് ഘടനയിലും ഫ്‌ലൈറ്റ് ക്രെഡിറ്റ് നയങ്ങളിലും കാര്യമായ മാറ്റം വരുത്തി സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്

വാഷിംഗ്ടണ്‍: തങ്ങളുടെ പരമ്പരാഗത സമീപനത്തില്‍ നിന്ന് മാറി യാത്രാ നിരക്ക് ഘടനയിലും ഫ്‌ലൈറ്റ്....

ഇന്ത്യ തലയ്ക്ക് 5 ലക്ഷം രൂപ വിലയിട്ട ഭീകരന്‍ യുഎസില്‍ പിടിയില്‍ ; പിടിയിലായത് പഞ്ചാബിലെ 14 സ്‌ഫോടനങ്ങള്‍ക്ക് പിന്നിലുള്ള ഹാപ്പി പാസിയ

വാഷിംഗ്ടണ്‍ : പഞ്ചാബിലെ 14 സ്‌ഫോടനങ്ങള്‍ നടത്തിയതിനു പിന്നിലുള്ള ഭീകരനെ യുഎസില്‍ അറസ്റ്റുചെയ്തു.....

ഫ്‌ളോറിഡ സ്റ്റേറ്റ് സര്‍വകലാശാലയിലെ വെടിവയ്പ്പ്: രൂക്ഷ പ്രതികരണവുമായി ട്രംപ്, ”എനിക്ക് നന്നായി അറിയാവുന്ന ഇടം, ഭയാനകം, ലജ്ജാകരം”

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡ സ്റ്റേറ്റ് സര്‍വകലാശാലയിലെ മാരകമായ വെടിവയ്പ്പില്‍ രൂക്ഷ പ്രതികരണവുമായി ഡോണള്‍ഡ്....