
കൊങ്ങാണ്ടൂര്‍: വാതപ്പള്ളിയില്‍ പരേതനായ ഫിലിപ്പിന്റെ ഭാര്യ ചിന്നമ്മ ഫിലിപ്പ് ( 88) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത അതിരമ്പുഴ കിടങ്ങയില്‍ കുടുംബാംഗം. മക്കള്‍: സോഫിയാമ്മ, ജോര്‍ജ്, സണ്ണി, ബേബി ( യുഎസ്എ), ജെസി, പരേതയായ മേഴ്സി, സജി (യുകെ), ജോളി (ഇറ്റലി), ലൗലി. മരുമക്കള്‍: പരേതനായ തോമസ് വാലുകളം കാണക്കാരി, മോളി പാലക്കുളം അയര്‍ക്കുന്നം,റോസമ്മ ഗ്രീന്‍വില്ല തകഴി (യുഎസ്എ), തോമസ് കളരിക്കല്‍ മാന്‍വെട്ടം, ജാന്‍സി ഓടാനിയേല്‍ കടപ്ലാമറ്റം (യുകെ), അള്‍ഡോ തറയില്‍ പുന്നത്തുറ (ഇറ്റലി), രജ്ഞിത്ത് വൃന്ദാവന്‍ പട്ടിത്താനം ( കുവൈറ്റ്)













