ക്ലാരമ്മ ജോര്‍ജ് നിര്യാതയായി

കുറവിലങ്ങാട്:  പകലോമറ്റത്തിലായ ആലപ്പാട്ട് കോട്ടയില്‍ പരേതനായ  എ.വി. ജോര്‍ജിന്റെ (പാപ്പച്ചന്‍) ഭാര്യ  ക്ലാരമ്മ ജോര്‍ജ് (96) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 2.30ന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്തമറിയം പള്ളിയില്‍.പരേത ഞീഴൂര്‍ കുര്യാസ് വെങ്ങണിക്കപ്പറമ്പില്‍ കുടുംബാംഗം.  

മക്കള്‍: എല്‍സമ്മ വര്‍ഗീസ് , ആനിയമ്മ ബേബി, സിസ്റ്റര്‍  ജൂലിയ  ജോര്‍ജ് (എസ്ആര്‍എ), മേരികുഞ്ഞ് ജോണ്‍, ലില്ലിയമ്മ മാത്യു, സിറിയക് ജോര്‍ജ് (യുഎസ്എ),  സിബി ജോര്‍ജ് (യുകെ),  ജോസി ഷെല്ലി,  പരേതരായ  ജോയി ജോര്‍ജ്  ജോണി ജോര്‍ജ്, മരുമക്കള്‍: വര്‍ഗീസ്  മുക്കുങ്കല്‍ (ബംഗളൂര്‍), പരേതനായ  ബേബി പന്നിവേലി (ഏറ്റുമാനൂര്‍), ജോണ്‍ അമ്പാട്ട്  (തൊടുപുഴ), മാത്തുക്കുട്ടി മേലുകുന്നേല്‍ (തുരുത്തിപ്പള്ളി), ഷൈനി   നടുപ്പറമ്പില്‍ (കടുത്തുരുത്തി), സബിത മഞ്ഞക്കാലയില്‍ (നടവയല്‍), ഷെല്ലി പങ്കളാവില്‍  (പാഴുതുരുത്ത്)  ബെറ്റി  ചെമ്പ്‌ളാവില്‍ (പാലാ),  പരേതയായ സൂസണ്‍   പുളിയന്‍ തൊട്ടിയില്‍ (കളത്തൂര്‍).