ഹരിയാന ഡങ്കലിൽ ബിജെപി – കോൺഗ്രസ് ബലാബലം , ജമ്മുവിൽ NC – INC സംഖ്യം മുന്നിൽ

ന്യൂഡല്‍ഹി: ഹരിയാനയില്‍ തുടക്കത്തിലെ ലീഡ് പിടിച്ച് കോണ്‍ഗ്രസിനെ പിടിച്ചു കെട്ടി ബിജെപി മുന്നേറ്റം. ജമ്മു കശ്മീരിലും ആദ്യ ഫലസൂചനകള്‍ പ്രകാരം നാഷണല്‍ കോണ്‍ഫറന്‍സ്‌-കോണ്‍ഗ്രസ് സഖ്യമാണ് മുന്നിലെങ്കിലും ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഹരിയാനയില്‍ ബിജെപി ഹാട്രിക് മോഹിക്കുമ്പോള്‍ ഭരണം തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇപ്പോൾ 90 സീറ്റിൽ 40ഇടത്ത് കോൺഗ്രസ് മുന്നേറുന്നു. 46 ഇടത്തിലേക്ക് ബിജെപി മന്നേറ്റം.

ജമ്മു മേഖലയില്‍ ബിജെപി മുന്നിലാണ്. എന്നാല്‍ കശ്മീര്‍ മേഖലയില്‍ ഇന്ത്യ സഖ്യത്തിനാണ് മുന്‍തൂക്കം. അതേസമയം ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.

Congress Leads In Haryana And NC- INC Leads

More Stories from this section

family-dental
witywide