
തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. എ കെ ജി ഭവനിലായിരുന്നു കൂടിക്കാഴ്ച. ആരോപണങ്ങള്‍ നേരിടുന്ന എ ഡി ജി പി. അജിത്ത് കുമാറിനെ തത് സ്ഥാനത്തു നിന്ന് മാറ്റാതെ പറ്റില്ലെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയോട് പറഞ്ഞതായാണ് വിവരം.