ശാന്തി നിലയത്തില്‍ ഡി. ഡേവിഡ് നിര്യാതനായി

ഇരവിപേരൂര്‍: വൃഥാചലം ശാന്തി നിലയത്തില്‍ ഡി.ഡേവിഡ്(സണ്ണി-91) നിര്യാതനായി. സംസ്‌കാരം പിന്നീട്.ഭാര്യ: ഇരവിപേരൂര്‍ പോളച്ചിറക്കല്‍ ആലീസ് ഡേവിഡ്. മക്കള്‍: ഡോ ജയ്‌സണ്‍ ഡേവിഡ്( യുഎസ്എ), ഡോ.ജസ്റ്റിന്‍ ഡേവിഡ് (വൃഥാചലം തമിഴ്‌നാട്). മരുമക്കള്‍: ഷൈനി ജയ്‌സണ്‍ (യുഎസ്എ), ഡോ.വിന്‍സി ജസ്റ്റിന്‍.