ദേവസ്യാ ജോസഫ് നിര്യാതനായി

ചോലത്തടം: വിളക്കുന്നേല്‍ ദേവസ്യാജോസഫ്(  കുഞ്ഞേട്ടന്‍-79) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച മൂന്നിന് ചോലത്തടം സെന്റ്‌മേരീസ് പള്ളിയില്‍. ഭാര്യ പരേതയായ മേരി കുന്നോനി കൊല്ലംപറമ്പില്‍ കുടുംബാംഗം.  മക്കള്‍:  ബെന്നി(യുഎസ്എ) ജെസി, വില്‍സണ്‍, വിജി, ജോണി,  സിനി( യുകെ), റാണി (യുകെ).മരുമക്കള്‍:  ലിസി  കത്തിലാങ്കല്‍(യുഎസ്എ), ബെന്നി കുമ്പളത്താനം(വേലനിലം), ലീന കരിമ്പനക്കുഴിയില്‍ (കൊല്ലമുള), ജോയിസ്  കൊച്ചുപറമ്പില്‍ (കുളപ്പുറം), സോണിയ മുണ്ടത്താനം (അഴങ്ങാട്), റ്റോബി പുളിക്കല്‍ (യുകെ),  ജോബിന്‍സ്  മേമന(യുകെ).