ഡോ. അനിൽ പൗലോസിന്റെ പൊതുദർശനം വ്യാഴാഴ്ച; സംസ്കാരം ശനിയാഴ്ച

ന്യൂയോർക്ക്: പ്രമുഖ വ്യവസായിയും സംരംഭകനുമായ ഡോ. അനിൽ പൗലോസിന്റെ (51) പൊതുദർശനം വ്യാഴാഴ്ചയും സംസ്കാരം ശനിയാഴ്ചയും ന്യൂയോർക്കിൽ നടത്തും. മെമ്മോറിയൽ സർവീസ്: ജൂൺ 6 വ്യാഴാഴ്ച 5 മുതൽ 9 വരെ, ഷെൽട്ടർ റോക്ക് ചർച്ച്, 178 കോൾഡ് സ്പ്രിംഗ് റോഡ്, സയോസെറ്റ്, NY 11791. ഹോം ഗോയിങ് സർവീസ്: ജൂൺ 8 ശനിയാഴ്ച രാവിലെ 9.30 – 11.00, ഷെൽട്ടർ റോക്ക് ചർച്ച്. തുടർന്ന് സംസ്കാരം ബ്രൂക്ക് വിൽ സെമിത്തേരി, നോർത്തേൺ ബുളവാർഡ്, ഗ്ലെൻ ഹെഡ്, NY 11545.

ജോയിച്ചൻ പുതുക്കുളം

More Stories from this section

family-dental
witywide