ഏലിയാമ്മ അമേരിക്കയില്‍ നിര്യാതയായി

അങ്കമാലി: തുറവൂര്‍ കൂറ്റന്‍പാറ ഏലിയാമ്മ (94) അമേരിക്കയില്‍ നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച അമേരിക്കയിലെ മിഷിഗണ്‍ ഡിട്രോയിസ്റ്റ് ട്രോയി ഇന്റര്‍നാഷണല്‍ ചര്‍ച്ച് ഓഫ് ഗോഡ് മന്ദിരത്തില്‍. പരേത പത്തനംതിട്ട പുല്ലാട്ട് പെരിഞ്ഞേലില്‍ കുടുംബാംഗം.
ഭര്‍ത്താവ് : പരേതനായ കെ.ജി. ചാക്കോ.
മക്കള്‍: കുഞ്ഞമ്മ, ബാബു, പൊന്നമ്മ, മോളമ്മ.
മരുമക്കള്‍: മാത്യു, ശോശാമ്മ, മാത്യുക്കുട്ടി, ജേക്കബ്.

More Stories from this section

family-dental
witywide