
കരിമ്പാനി: പുളിക്കമൂഴയില്‍ പരേതനായ പി.വി.മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടിമാത്യു(94) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച മൂന്നിന് കരിമ്പാനി ദിവ്യകാരുണ്യ പള്ളിയില്‍. പരേത ആറുമാനൂര്‍ പാലേറ്റില്‍ കുടുംബാംഗം.
മക്കള്‍: സോഫിയാമ്മ,എല്‍സമ്മ, ജോസമ്മ. മരുമക്കള്‍: പരേതനായ ഇ.എം. മൈക്കിള്‍ ഈരൂരിക്കല്‍ (മേവട), ജോണി സക്കറിയാസ് (യുഎസ്എ -വെച്ചൂര്‍ പൂവരണി), സജി ജോസഫ് (യുഎസ്എ -തെക്കേല്‍ കടയിനിക്കാട് ).













