ഏലിക്കുട്ടി മൈക്കിള്‍ നിര്യാതയായി

കടനാട്: നടുവിലേക്കുറ്റ് പരേതനായ മൈക്കിളിന്റെ (പാപ്പച്ചന്‍) ഭാര്യ ഏലിക്കുട്ടി (അച്ചാമ്മ – 88) നിര്യാതയായി.  പരേത ഏഴാച്ചേരി മാമ്മൂട്ടില്‍ കുടുംബാംഗം. മക്കള്‍: സണ്ണി (യുഎസ്എ), സാജു (ഏഴാച്ചേരി), ബീന, ബിജി. മരുമക്കള്‍: മേരി കല്ലുങ്കല്‍ (പൈങ്ങോട്ടൂര്‍), മിനി പേഴത്തുങ്കല്‍ (പെരിങ്ങുളം), ടോം കാരിവേലില്‍ (കടപ്ലാമറ്റം). പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളി അസി.വികാരി ഫാ.മൈക്കിള്‍ നടുവിലേക്കുറ്റ് കൊച്ചു മകനാണ്.