ഏല്യാമ്മ ചാക്കോ നിര്യാതയായി

തിരുവല്ല: കവുങ്ങുംപ്രയാര്‍ കുറ്റന്‍പാറ പരേതനായ കെ.ജി.ചാക്കോയുടെ ഭാര്യ ഏല്യാമ്മ ചാക്കോ (94) അമേരിക്കയില്‍ നിര്യാതയായി. സംസ്‌കാരം എട്ടിന് ഡിട്രോറ്റ്‌ട്രോയി ഇന്റര്‍നാഷണല്‍ പള്ളിയില്‍.  മക്കള്‍: കുഞ്ഞമ്മ മാത്യു, ബാബു( കെ.സി.വര്‍ഗീസ്), പൊന്നമ്മ (ശോശാമ്മ) മാത്യു, മോളമ്മ ജേക്കബ് (എല്ലാവരും അമേരിക്ക).