
പോത്താനിക്കാട്: ഇരുമ്പായില്‍ പരേതനായ ഇ.എം. പൗലോസിന്റെ് ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. സംസ്‌ക്കാരം നടത്തി. പരേത മേക്കടമ്പ് കഴുന്നു ളളൂര്‍ കുടുംബാംഗം. മക്കള്‍: ചാച്ചമ്മ (റിട്ട. അധ്യാപി ക, സെന്റ് മേരീസ് ഹൈസ്‌കൂള്‍ (ക്രാരിയേലി), ലിസമ്മ (യുഎസ്എ), ജിബി (ഓസ്‌ട്രേലിയ). മരുമക്കള്‍: ജോയി പാത്തിക്കല്‍ (റിട്ട. പ്രധാനാധ്യാപകന്‍, സെന്റ മേരീസ് ഹൈസ്‌കൂള്‍ ക്രാരിയേലി), റോയി പെരുഞ്ചിറയില്‍ (ഫാര്‍മസിസ്റ്റ്), ടോമി വര്‍ഗീസ് കൊച്ചുമുട്ടം (ഓസ്‌ട്രേലിയ).













