
പൂവന്‍തുരുത്ത്: വെള്ളൂര്‍ മുടയാറ്റുകരിയില്‍ മാത്യു ഏബ്രാഹത്തിന്റെ ഭാര്യ ഏലിയാമ്മ മാത്യു (72) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 11ന് പാക്കില്‍ സെന്റ് തോമസ് യാക്കോബായ പള്ളിയില്‍. പരേത തിരുവാര്‍പ്പ് നേര്യന്‍തറ കുടുംബാംഗം. മക്കള്‍: ആശ (യുഎസ്എ), അനീഷ്. മരുമകന്‍: ജോബിന്‍ സാമുവല്‍ (യുഎസ്എ) വരിക്കലേത്ത് ക്യാരക്കാട്ട് ചെങ്ങന്നൂര്‍.













