മുതിർന്ന മാധ്യമപ്രവർത്തകൻ മണർകാട് മാത്യു നിര്യാതനായി

കോട്ടയം: കോട്ടയം പ്രസ് ക്ലബ് മുൻ പ്രസിഡൻ്റും വനിത മുൻ എഡിറ്റർ ഇൻ ചാർജും മലയാള മനോരമ മുൻ പത്രാധിപസമിതി അംഗവുമായിരുന്ന മണർകാട് മാത്യു നിര്യാതനായി. ഭൌതിക ശരീരം ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മണർകാട് കുന്നേൽ തറവാട് വീട്ടിൽ കൊണ്ടുവരും. സംസ്കാരം ബുധനാഴ്ച രാവിലെ 10. 30ന് വീട്ടിലെ പ്രാർത്ഥനയ്ക്ക് ശേഷം 12 ഓടെ മണർകാട് വിശുദ്ധ മാർത്തമറിയം യാക്കോബായ കത്തിഡ്രലിൽ.

More Stories from this section

family-dental
witywide