മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു(75) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് അന്ത്യം.

അടിയന്തിരാവസ്ഥ കാലത്ത് ക്രുരമായ പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്. ഇപിഎഫ്ഒ ഉദ്യോഗസ്ഥനായിരുന്നു.

More Stories from this section

family-dental
witywide