
ചെറുവാണ്ടൂര്‍: അമേരിക്കയിലെ കണറ്റികട്ട് ഹാര്‍ട്‌ഫോര്‍ഡ് രൂപതയില്‍ സേവനം അനുഷ്ഠിച്ചുകൊണ്ടിരുന്ന ഫാ. സിറിയക് മാളിയേക്കല്‍ (79) അമേരിക്കയില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്. ചെറുവാണ്ടൂര്‍ മാളിയേക്കല്‍ പരേതരായ ചാണ്ടി-ചിന്നമ്മ ദമ്പതികളുടെ മകനാണ്. പരേതന്‍ പായിപ്പാട്, സുസൈപുരം, അതിരമ്പുഴ, ചമ്പക്കുളം എന്നീ ഇടവകകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.














