കൂവപ്പള്ളി: പൂമറ്റം ഇരുപ്പക്കാട്ട് ജയിംസ് ചെറിയാന് (ജയിംസ്കുട്ടി – 76) യുഎസില്‍ അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ ഏലിക്കുട്ടി ജയിംസ് അമനകര താന്നിയില്‍ കുടുംബാംഗമാണ്. മക്കള്‍: ഷെറിള്‍ (യുഎസ്), ജസ്റ്റിന് (യുഎസ്). മരുമകന്: സാവിയോ (യുഎസ്). Tags:DeathObituary Also Read മേരി ജേക്കബ് (91) ഡെട്രോയിറ്റിൽ നിര്യാതയായി 4 വയസുകാരി മകളെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ഇന്ത്യൻ വംശജയായ ഡോക്ടറുടെ നാടകം, നിർണായക തെളിവുകൾ പുറത്ത്, ക്രൂര കൊലപാതകത്തിന് കേസ് ത്രേസ്യാമ്മ ജോസഫ് പിള്ളവീട്ടിലിൻ്റെ സംസ്കാര ചടങ്ങുകൾ ഫെബ്രുവരി 27, 28 തീയതികളിൽ ത്രേസ്യാമ്മ ജോസഫ് പിള്ളവീട്ടിൽ അറ്റ്ലാൻ്റയിൽ നിര്യാതയായി