ജോസ് മുഴൂര്‍ നിര്യാതനായി

മുഴൂര്‍:  വരാച്ചേരില്‍ പരേതനായ  തോമസിന്റെ മകന്‍  ജോസ് (69) നിര്യാതനായി. സംസ്‌കാരം  ചൊവ്വാഴ്ച  മുഴൂര്‍ സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ എല്‍സമ്മ കരിമ്പാനി തുപ്പലഞ്ഞിയില്‍  കുടുംബാംഗം.  മക്കള്‍:ജില്‍സി  റോസ് ജോസ് (യുഎസ്എ), ജെയിന്‍ എലിസബത്ത്  ജോസ് (കാനഡ). മരുമക്കള്‍:  ബോബി സെബാസ്റ്റിയന്‍ (യുഎസ്എ), അജെയില്‍ വിക്ടര്‍ (കാനഡ).