കേരളസമാജം സൗത്ത് ഫ്‌ളോറിഡ പ്രസിഡന്റ് ഷിബു ജോസഫിന്റെ പിതാവ് ജോസഫ് ജോണ്‍ നിര്യാതനായി, സംസ്‌കാരം ഇന്ന്

കോതമംഗലം: കേരളസമാജം സൗത്ത് ഫ്‌ളോറിഡ പ്രസിഡന്റ് ഷിബു ജോസഫിന്റെ പിതാവ് കുളങ്ങരപ്പറമ്പില്‍ ജോസഫ് ജോണ്‍ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടക്കും.
ഭാര്യ: ഏലിക്കുട്ടി കുത്താട്ടുകുളം നടുവിലേടത്ത് കുടുംബാംഗം.
മക്കള്‍: ജോണി, ലിസി, ജോസ്, ഷാജി, ഷിബു (യുഎസ്എ).
മരുമക്കള്‍: ലിസി, ടോമി, ഗ്രേസി, ജോളി, ജെസി (യുഎസ്എ).

More Stories from this section

family-dental
witywide