കെ. സുനില്‍ നിര്യാതനായി

ചങ്ങനാശേരി:  പെരുന്നകിഴക്ക് ഷണ്‍മുഖ വിഹാറില്‍ പരേതനായ പ്രഭാകരന്‍ നായരുടെ മകന്‍ കെ. സുനില്‍(60) ദുബായില്‍ നിര്യാതനായി. സംസ്‌കാരം  വെള്ളിയാഴ്ച  മൂന്നിന് വീട്ടുവളപ്പില്‍. ഭാര്യ ബിന്ദു തിരുവനന്തപുരം(ദുബായ്). മകന്‍: ഡോ. വിഷ്ണു സുനില്‍ (യുഎസ്എ).