
വായ്പൂര്: പരേതനായ ഡോ.എം.എന്‍.ദാമോദരന്റെ ഭാര്യ റിട്ട. അധ്യാപിക കെ.എ.സരസമ്മ(88) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍. പരേത പുതുപ്പള്ളി തച്ചുകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: അനില്‍ കുമാര്‍.ഡി (യു.എസ്.എ), സിന്ധു കുമാരി.ഡി, സന്ധ്യാകുമാരി.ഡി. മരുമക്കള്‍: ഗീതാ അനില്‍, ഡോ.സലിം. സി.എ, വിനോദ് കുമാര്‍.എന്‍.













