കേരള സ്റ്റോറി പ്രദർശനം തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, പിന്നാലെ ഹൈക്കോടതി ഹർജി തള്ളി

കൊച്ചി: വിവാദ സിനിമ ദ കേരള സ്റ്റോറിയുടെ പ്രദർശനം തെരഞ്ഞെടുപ്പ് കാലത്ത് തുടരാം. കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരള പ്രദർശനം തടയേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ നിലപാട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹർജി ഹൈക്കോടതി തള്ളിയത്.

Kerala HC rejected the plea to stop The Kerala Story screening

More Stories from this section

family-dental
witywide