
കൊച്ചി: കാഞ്ഞിരത്തുങ്കല്‍ പരേതനായ ജോസഫിന്റെ മകന്‍ കെ.ജെ. ആന്റണി(76-റിട്ട. സിബിഐ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍)നിര്യാതനായി. സംസ്‌കാരം എറണാകുളം സെമിത്തേരിമുക്കിലുള്ള സെന്റ് മേരീസ് ബസിലിക്ക പള്ളിയില്‍. ഭാര്യ: ഡോ. ഇത്തമ്മ ആന്റണി( മുന്‍സിനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ലൂര്‍ദ് ഹോസ്പിറ്റല്‍) പാലാ ഇടമറ്റം മണ്ഡപത്തില്‍ കുടുംബാംഗം. മക്കള്‍: ജോസ് കെ ആന്റണി( കോഴ്‌സ് ഇന്‍സ്ട്രക്ടര്‍ യൂണിവേഴ്‌സിറ്റി ഓഫ് പിപിള്‍ യുഎസ്എ), ഡോ. ജോര്‍ജ് കെ ആന്റണി( കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ശ്രീ സുധീന്ദ്ര മെഡിക്കല്‍മിഷന്‍ എറണാകുളം). മരുമകള്‍: റീറ്റു ആന്റണി ജോസ്, വടക്കേല്‍( ഫ്രാഗോമെന്‍ കൊച്ചി).













