
മൂന്നിലവ്: കുരുശുങ്കല്‍ പറമ്പില്‍പരേതനായ ഔസേപ്പ് ജോസഫിന്റെ മകന്‍ കെ. ജെ. ജോസഫ്( പാപ്പച്ചന്‍ 74) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 10.30ന് മൂന്നിലവ് സെന്റ് മേരീസ് പള്ളിയില്‍. മാതാവ്: അന്നമ്മ ജോസഫ് മിറ്റത്താനിയ്ക്കല്‍. ഭാര്യ: ലില്ലിക്കുട്ടി മൂന്നിലവ് അമ്മ്യാനിക്കല്‍ കുടുംബാംഗം. മക്കള്‍: ബിനോയ്( യുഎസ്എ),ഷൈന്‍, റ്റോസ്ബിന്‍( കാനഡ). മരുമക്കള്‍: ആഷ ബിനോയ് ആര്‍ക്കാട്ട് ഭരണങ്ങാനം, ബിന്‍സി ഷൈന്‍ പുരയിടത്തില്‍ അളനാട്, ധന്യ റ്റോസ്ബിന്‍ കാഞ്ഞിരത്തുമൂട്ടില്‍ ചങ്ങനാശേരി.













