
മല്ലപ്പള്ളി: ചങ്ങരൂര്‍ കണിച്ചേരിയില്‍ ചെള്ളേട്ട് കെ.എം.മത്തായി( അപ്പായി -91) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 10.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30ന് ചെങ്ങരൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.ഭാര്യ: തുരുത്തിക്കാട് കോയിപ്രത്ത് പുതുപ്പറമ്പില്‍ ചിന്നമ്മ. മക്കള്‍: സാലി, സജി, സാബു (യുഎസ്എ), പരേതരായ സണ്ണി,സുജ. മരുമക്കള്‍: ആനിക്കാട് പറങ്കിമാമ്മൂട്ടില്‍ ഗ്രേസിക്കുട്ടി, പുതുശ്ശേരി ചൊര്‍ണാട്ട് ജോയി, ചെങ്ങരൂര്‍ തലക്കുളത്ത് സജു, കുറിച്ചി തയ്യില്‍ ഹണി, തട്ടയില്‍ കുഴിഞ്ഞയിത്ത് ഷേര്‍ളി (യുഎസ്എ), ചെങ്ങരൂര്‍ വാക്കയില്‍ ജോണ്‍സി.













