വര്‍ക്കി കെ.എം. നിര്യാതനായി

കല്ലറ:  പെരുംതുരുത്ത് ചെറുപുഷ്പവിഹാര്‍ (കൈതക്കാട്ട് ) വര്‍ക്കി കെ.എം(76) നിര്യാതനായി, സംസ്‌കാരം  തിങ്കളാഴ്ച  മൂന്നിന് പെരുംതുരുത്ത്  സെന്റ് മാത്യൂസ് പള്ളിയില്‍.  ഭാര്യ പരേതയായ  ത്രേസ്യാമ്മ.  മക്കള്‍:  ജോഷി  ചെറുപുഷ്പം എന്‍ജിനിയറിംഗ്  വര്‍ക്‌സ് ), ജോമി(യുഎസ്എ). മരുമക്കള്‍:  സിനി ചെമ്മനത്തുകര, റ്റിന്‍ജു പാലക്കാട്.