ക്നാനായ റീജിയണ്‍ മതബോധന ലോഗോ പ്രകാശനം ചെയ്തു

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്ക റീജിയണിലെ മതബോധന വകുപ്പിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. അള്‍ജീരിയയുടെയും ട്യുണീഷ്യയുടെയും വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍. കുര്യന്‍ വയലുങ്കല്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു.

ക്നാനായ റീജിയണല്‍ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാല്‍, റീജിയണല്‍ മതബോധന ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

More Stories from this section

family-dental
witywide