
ഹൂസ്റ്റൺ/മല്ലശ്ശേരി: പുങ്കാവ് കളർവിളയിൽ കെ.പി. ജോർജ്ജുകുട്ടി (74) അന്തരിച്ചു. മല്ലശ്ശേരി ഡോൾഫിൻ കേറ്ററിംഗ് ഉടമയായിരുന്നു. സംസ്ക്കാരം ജൂൺ 18, ചൊവ്വാഴ്ച രാവിലെ 9 മണിക്ക് മല്ലശ്ശേരി ബ്രദറൺ ചർച്ചിൽ ആരംഭിച്ച് 12 ന് സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ: സൂസമ്മ ജോർജ്ജ് (വൽസമ്മ) എണ്ണയ്ക്കാട് വടക്കേക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബ്രദറൺ സുവിശേഷകൻ എബി കെ. ജോർജ്ജ് (മല്ലശ്ശേരി) ഫേബാ സൂസൻ സാമുവേൽ (യു.കെ.). മരുമക്കൾ: ഹെലൻ എബി കിണർമുക്ക് (കണ്ണൂർ), ജിജി ജോർജ്ജ് സാമുവേൽ കാക്കനാട് (യു.കെ.). കൊച്ചുമക്കൾ: എയ്ഞ്ചൽ സൂസൻ എബി, ആരൻ എബി ജോർജ്ജ്, രുത്ത് സാറാ സാമുവേൽ.
കൂടുതൽ വിവരങ്ങൾക്ക്
Joe Thomas (Houston)-214 293 0166
PHONE-9447363863,9495087077
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക്














