കൊച്ചിടശ്ശേരിയില്‍ കെ. പി. പുന്നൂസ് നിര്യാതനായി

കുറിച്ചി : കളക്കാട്ട് കൊച്ചിടശ്ശേരിയില്‍ കെ. പി. പുന്നൂസ് (പാപ്പച്ചന്‍ -88) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 മണിക്ക് കുറിച്ചി മന്ദിരം കവലയില്‍ലുള്ള സെമിത്തേരിയില്‍ നടന്നു. ഭാര്യ ചിങ്ങവനം കൊല്ലംപറമ്പില്‍ കുഞ്ഞൂഞ്ഞാമ്മ. മക്കള്‍: ഗ്രേസി, ജെയിംസ് (കെഎസ്ആര്‍ടിസി. റിട്ട. ഉദ്യോഗസ്ഥന്‍) ടെസി, സിസി (യുഎസഎ്) മരുമക്കള്‍: ചിങ്ങവനം മണിമല പരേതനായ എം. സി.ചാക്കോ (റിട്ട. ക്യാപ്റ്റന്‍), കല്ലിശ്ശേരി പറങ്കാ മൂട്ടില്‍ ജോസ് മാത്യു, കല്ലിശേരി നൈപ്പള്ളിയിടത്തില്‍ സണ്ണി (യുഎസ്എ), റാന്നി കൊച്ചേത്ത് ബിജി