പമ്പയില്‍ നിന്ന് നിലയ്ക്കലേയ്ക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

പത്തനംതിട്ട: പമ്പയില്‍ കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ച് കത്തി നശിച്ചു. പമ്പയില്‍ നിന്ന് നിലയ്ക്കലേയ്ക്ക് പോയ ബസ് ആണ് കത്തി നശിച്ചത്. ഡ്രൈവറും കണ്ടക്ടറും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ബസില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ ആളപായമില്ല.

മൂന്ന് യൂണിറ്റ് അഗ്‌നിശമന സേനയെത്തിയാണ് തീ അണച്ചത്. ബസ് പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide