കുരുവിള ജേക്കബ് ചെറുവള്ളിൽ നിര്യാതനായി

കട്ടപ്പന: കട്ടപ്പനയിലെ ആദ്യകാല മലഞ്ചരക്കു വ്യാപാരി ചെറുവള്ളിൽ കുരുവിള ജേക്കബ് (കുറുവച്ചൻ – 78) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രണ്ടിന് കട്ടപ്പന സെന്‍റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ കുട്ടിയമ്മ ഉപ്പുതറ ഒരപ്പാങ്കൽ കുടുംബാംഗം. മക്കൾ: ബിജു സി. കുരുവിള (മലഞ്ചരക്കു വ്യാപാരി, കട്ടപ്പന), മജു സി. കുരുവിള (സിയാറ്റിൽ, യുഎസ്‌എ). മരുമക്കൾ: മഞ്ജു പുതിയത്ത് (വാഴവര), അജു തണ്ണിപ്പാറ (ചങ്ങനാശേരി, യുഎസ്എ).