ലീലാമ്മ കുരുവിള നിര്യാതയായി

പാമ്പാടി: വെള്ളൂര്‍ മണ്ണാംപറമ്പിലായ തകടിയേല്‍ പരേതനായ ടി.വി. കുരുവിളയുടെ (പാപ്പച്ചി, റിട്ട. എസ്‌ഐ) ഭാര്യ ലീലാമ്മ കുരുവിള ( 74) നിര്യാതയായി. പരേത  പള്ളം തരകന്‍വീട്ടിലായ പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം.  സംസ്‌കാരം ബുധനാഴ്ച 11ന് പാമ്പാടി വെള്ളൂര്‍ സെന്റ് തോമസ്  യാക്കോബായ സുറിയാനി പള്ളിയില്‍. മക്കള്‍: സ്മിത ജോണ്‍, സിജിന്‍ കുരുവിള. മരുമക്കള്‍: ബിബി ജോണ്‍ സ്രാമ്പിക്കല്‍ ചെങ്ങളം കോട്ടയം, ഷെറി കുരുവിള ഉപ്പൂട്ടില്‍ പങ്ങട( എല്ലാവരും യുഎസ്എ).