
ചങ്ങനാശേരി: തൃക്കൊടിത്താനം താമരപ്പറമ്പില്‍ ലീലാഭവനില്‍ ലീലാമണി (67) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച മൂന്നിന് വീട്ടുവളപ്പില്‍. ഭര്‍ത്താവ് തിരുവല്ല പെരിങ്ങര വലിയ പറമ്പില്‍ ഗോപിനാഥന്‍പിള്ള. മക്കള്‍: രജനി ജി പിള്ള (എറണാകുളം) രശ്മി ജി പിള്ള (യുഎസ്എ) മുരുമക്കള്‍: ക്യാപ്റ്റന്‍ അജിത് നായര്‍ (ഇന്ത്യന്‍ നേവി) ആര്‍, ഹരികൃഷ്ണന്‍ (യുഎസ്എ).













