
തൃശൂര്‍: യു ട്യൂബര്‍ മണവാളനെന്ന മുഹമ്മദ് ഷഹീന്‍ ഷായ്‌ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍. തൃശൂര്‍ വെസ്റ്റ് പൊലീസാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് നടപടി.