Tag: YouTuber

തൻ്റെ ഇന്ത്യൻ പൗരത്വം ചോദ്യം ചെയ്തവർക്കെതിരെ ധ്രുവ് റാഠി; ഞാൻ ഇന്ത്യൻ പൗരനാണ്, എന്നും അങ്ങനെതന്നെ തുടരും

ന്യൂഡൽഹി: തന്റെ പൗരത്വത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠി.....

ഗ്യാനേഷ് കുമാറിൻ്റെ രാജി; സിജെപി പ്രതിഷേധത്തിന് മുന്നോടിയായി പ്രമുഖ യൂട്യൂബറും ഇൻഫ്‌ളുവൻസറുമായ ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ നടത്താനിരുന്ന സിജെപി പ്രതിഷേധത്തിന്....

യൂട്യൂബർ അശ്വന്ത് കോക്ക് ഓടിച്ച ഥാർ മൂന്ന് ഇടങ്ങളിൽ തഇടിച്ചു, മദ്യപിച്ചുള്ള ഡ്രൈവിങ് എന്ന് സംശയം, പോലീസ് കസ്റ്റഡിയിലെടുത്തു

യൂട്യൂബർ അശ്വന്ത് കോക്കിനെ കോഴിക്കോട് നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഓടിച്ച ഥാർ....

യൂട്യൂബര്‍ക്കെതിരെ ആഞ്ഞടിച്ച് നടി ഗൗരി കിഷന്‍;  സോഷ്യല്‍ മീഡിയയില്‍ വൻ സപ്പോർട്ട്, താരസംഘടന അമ്മയും മറ്റു താരങ്ങളും അനുകൂലിച്ച് രംഗത്ത്

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തിനിടെ അധിക്ഷേപിക്കുന്ന തരത്തില്‍ ചോദ്യം ചോദിച്ച യൂട്യൂബര്‍ക്കെതിരെ....

വധശ്രമ കേസിൽ ജയിലിലായ യൂട്യൂബർ ‘മണവാളന്‍റെ’ മുടി മുറിപ്പിച്ചു, പിന്നാലെ അസ്വസ്ഥത; മാനസികാരോഗ്യ കേന്ദ്രത്തിലാക്കി

തൃശൂർ: തൃശൂരിലെ വധശ്രമ കേസിൽ റിമാൻഡിൽ കഴിയുന്ന മണവാളൻ എന്ന പേരിൽ അറിയപ്പെടുന്ന....

വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചു; യു ട്യൂബര്‍ മണവാളനെതിരെ ലുക്കൗട്ട് നോട്ടീസ്

തൃശൂര്‍: യു ട്യൂബര്‍ മണവാളനെന്ന മുഹമ്മദ് ഷഹീന്‍ ഷായ്‌ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍. തൃശൂര്‍....

ഭാര്യയുടെ പ്രസവം ചിത്രീകരിച്ച് യൂട്യൂബിൽ പ്രദർശിപ്പിച്ചതിന് കേസെടുത്തു, യുട്യൂബർ ഇർഫാന് വീണ്ടും കുരുക്ക്

ചെന്നൈ: ഭാര്യയുടെ പ്രസവ ദൃശ്യങ്ങളടക്കം ചിത്രീകരിക്കുകയും അവ യൂട്യൂബ് ചാനലില്‍ അപ്‌ലോഡും ചെയ്ത....

പോക്‌സോ കേസില്‍ യൂട്യൂബര്‍ വി.ജെ മച്ചാന്‍ അറസ്റ്റില്‍; കുരുക്കിയത് 16 കാരിയുടെ പരാതി

ആലപ്പുഴ: പോക്‌സോ കേസില്‍ യൂട്യൂബര്‍ വി.ജെ മച്ചാന്‍ അറസ്റ്റില്‍. ഇയാളെക്കുറിച്ച് 16 കാരി....

യുവ നടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചു; വ്‌ളോഗര്‍ സൂരജ് പാലാക്കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊച്ചി: യുവ നടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയെത്തുടര്‍ന്ന് വ്‌ളോഗര്‍ സൂരജ് പാലാക്കാരനെ....

മോഹന്‍ലാലിനും സൈന്യത്തിനും എതിരെ അതിരുകടന്ന അധിക്ഷേപ പരാമർശങ്ങൾ; യൂട്യൂബര്‍ ‘ചെകുത്താൻ’ പിടിയിൽ

കല്പറ്റ: വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈന്യത്തെയും നടൻ മോഹൻലാലിനെയും അപകീര്‍ത്തിപ്പെടുത്തിയ യൂട്യൂബറെ പൊലീസ്....