
പെരുന്ന: ഷണ്മുഖ വിലാസത്തില്‍( നമ്പര്‍ 2) എം.കൃഷ്ണന്‍നായര്‍(എം.കെ. നായര്‍ 95, റിട്ട. ജനറല്‍ മാനേജര്‍ ഓര്‍ഡിനന്‍സ് ഫാക്ടറി നാഗ്പൂര്‍) നിര്യാതനായി. സംസ്‌കാരം വീട്ടുവളപ്പില്‍. ഭാര്യ സുലോചന നായര്‍. മക്കള്‍: ഡോ. സതീഷ്‌കൃഷ്ണന്‍(ദുബായ്), രാജശ്രീ, കാര്‍ത്തിക് നായര്‍ (യുഎസ്എ). മരുമക്കള്‍: പ്രേമ സതീഷ്, കെ.എന്‍.എസ് നായര്‍ ( കോട്ടയം), പ്രശാന്തി(യുഎസ്എ).













