എം. സദാനന്ദന്‍ നിര്യാതനായി

പൊന്‍കുന്നം:  തച്ചപ്പുഴ മിനി കോട്ടേജ് ചരുവിള എം. സദാനന്ദന്‍(78 റിട്ട. ആര്‍ടിഒ) നിര്യാതനായി. ഭാര്യ പത്മിനി. മക്കള്‍:  സി.എസ്. ജയ്‌സണ്‍ (അമല്‍ജ്യോതി  കോളജ് ഓഫ് എന്‍ജിനിയറിംഗ് കാഞ്ഞിരപ്പള്ളി), ജന്‍സി ശരത് (ഷിക്കാഗോ), മരുമക്കള്‍: ആഷാ ജയ്‌സണ്‍ (എംഇഎസ്  കോളജ്  എരുമേലി),  ശരത് ശിവന്‍ (ഷിക്കാഗോ)