മറിയം ചാക്കോ നിര്യാതയായി

പെരുംന്തുരുത്ത്: വാരപ്പടവില്‍ ചാക്കോ ജോസഫിന്റെ ഭാര്യ മറിയം ചാക്കോ (പെണ്ണമ്മ-72)നിര്യാതയായി. സംസ്‌കാരം  വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3.30നു പെരുംന്തുരുത്ത് സെന്റ് മാത്യൂസ് പള്ളിയില്‍. പരേത കൊടുതുരുത്ത് പന്നാപാറയില്‍ കുടുംബാംഗം. മക്കള്‍: ജോസഫ് (യുഎസ്എ), മോളി (നഴ്സ് ,ഡല്‍ഹി), ജിനു ജേക്കബ് (ന്യൂസിലാന്‍ഡ്). മരുമക്കള്‍: സിജി ജോര്‍ജ് ചേലപ്പുറത്ത് തൊടുപുഴ (നഴ്സ്, യുഎസ്എ), സജിമോന്‍ ജോസഫ് മടുക്കിയാങ്കല്‍ മേരിലാന്‍ഡ് (റിട്ടയേര്‍ഡ് എസ്പിജി, ഇന്‍സ്പെക്ടര്‍ സിഐഎസ്എഫ്), ട്രിജി ജിനു തലക്കല്‍ തെള്ളകം (നഴ്സ്, ന്യൂസിലാന്‍ഡ്).

Mariyam chacko Obit