മറിയമ്മ ജോസഫ് നിര്യാതയായി

വെളിയനാട്: തോപ്പില്‍ പുത്തന്‍പുരയില്‍ പരേതനായ കുഞ്ഞൂഞ്ഞിന്റെ ഭാര്യ മറിയമ്മ ജോസഫ് (84) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രണ്ടിനു വെളിയനാട് സെന്റ് സേവ്യേഴ്സ് പള്ളിയില്‍. പരേത എരുമേലി ഇരുപ്പക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: മിനി തോപ്പില്‍, സിസ്റ്റര്‍ പാവന സിഎംസി (തക്കല), മനോജ് തോപ്പില്‍, മനു തോപ്പില്‍, മനീഷ് തോപ്പില്‍ (ഷിക്കാഗോ, യുഎസ്എ). മരുമക്കള്‍: സാലിമ്മ ചൂരക്കുറ്റി (മിത്രക്കരി), കവിത കടുവാതുക്കില്‍ (കാഞ്ഞിരപ്പള്ളി), ദീപ മറ്റപ്പള്ളില്‍ (ഇളംകുളം).