
പത്തനംതിട്ട: മാര്‍ത്തോമ്മ സഭയിലെ സീനിയര്‍ വൈദികന്‍ മല്ലശേരി കളീക്കല്‍ റവ. കെ.എ. ജോഷ്വായുടെ ഭാര്യ മറിയാമ്മ ജോഷ്വാ(91 റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസകാരം ശനിയാഴ്ച 1.30ന് മല്ലശേരി ബേത്‌ലഹേം മാര്‍ത്തോമ്മാ പള്ളിയില്‍. പരേത കോഴഞ്ചേരി അമ്മനേത്ത് കുടുംബാംഗം. മക്കള്‍: റവ.എബി കെ. ജോഷ്വാ( മാര്‍ത്തോമ്മ സുവിശേഷ സംഘം ജനറല്‍ സെക്രട്ടറി), ലിബി കോശി(ന്യൂയോര്‍ക്ക്), ജോബി ജോഷ്വാ (ദുബായ്),ബിബി ജിബോയ് (ദോഹ), ഷിബി സഖറിയ( ഹൂസ്റ്റണ്‍). മരുമക്കള്‍: ജീന എബി, കോശി കുഞ്ഞുമ്മന്‍, നാന്‍സി ജോബി, ജിബോയ് തോമസ്, ജേക്കബ് സഖറ.













