വി.വി.പോളിന്റെ ഭാര്യ മറിയാമ്മ പോള്‍ നിര്യാതയായി

മോനിപ്പള്ളി:  വേളാശേരില്‍ പരേതനായ വി.വി.പോളിന്റെ (റിട്ട അധ്യാപകന്‍ പുതുവേലി ഗവ. യുപി എസ്) ഭാര്യ മറിയാമ്മ പോള്‍ (97 റിട്ട. അധ്യാപിക മോനിപ്പള്ളി ഗവ. സ്‌കൂള്‍) നിര്യാതയായി.  സംസ്‌കാരം പിന്നീട്.  പരേത കടപ്ലാമറ്റം  പൂങ്കുടി കുടുംബാംഗം. മക്കള്‍:  ജെയ്സി പോള്‍ ചേര്‍പ്പുങ്കല്‍, ലാലിപോള്‍, ജെയ്മി പോള്‍ (ഇരുവരും ഷിക്കാഗോ). മരുമക്കള്‍: പി.എം. മാത്തുക്കുട്ടി പനച്ചിപ്പുറം ചേര്‍പ്പുങ്കല്‍, പോള്‍ പറമ്പി മുരിങ്ങൂര്‍, ടെസി അവനാപ്പുറത്ത് കുറിച്ചിത്താനം.